ഹോം2610 • TPE
add
ചൈന എയർലൈൻസ്
മുൻദിന അവസാന വില
NT$25.55
ദിവസ ശ്രേണി
NT$25.65 - NT$26.10
വർഷ ശ്രേണി
NT$19.05 - NT$27.20
മാർക്കറ്റ് ക്യാപ്പ്
157.35B TWD
ശരാശരി അളവ്
34.53M
വില/ലാഭം അനുപാതം
15.52
ലാഭവിഹിത വരുമാനം
2.65%
പ്രാഥമിക എക്‌സ്ചേഞ്ച്
TPE
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(TWD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 52.02B | 9.09% |
പ്രവർത്തന ചെലവ് | 3.94B | 12.06% |
അറ്റാദായം | 3.83B | 66.64% |
അറ്റാദായ മാർജിൻ | 7.36 | 52.70% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.63 | 65.79% |
EBITDA | 9.37B | 38.82% |
ഇഫക്റ്റീവ് നികുതി നിരക്ക് | 19.37% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(TWD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 52.94B | 21.27% |
മൊത്തം അസറ്റുകൾ | 311.00B | 6.94% |
മൊത്തം ബാദ്ധ്യതകൾ | 224.49B | 5.22% |
മൊത്തം ഇക്വിറ്റി | 86.51B | — |
കുടിശ്ശികയുള്ള ഓഹരികൾ | 6.05B | — |
പ്രൈസ് ടു ബുക്ക് | 1.88 | — |
അസറ്റുകളിലെ റിട്ടേൺ | 4.27% | — |
മൂലധനത്തിലെ റിട്ടേൺ | 6.68% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(TWD) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 3.83B | 66.64% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 11.92B | 18.37% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | 2.85B | 233.16% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -6.38B | 43.87% |
പണത്തിലെ മൊത്തം മാറ്റം | 7.70B | 343.99% |
ഫ്രീ ക്യാഷ് ഫ്ലോ | -5.75B | -19.22% |
ആമുഖം
റിപബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും വലിയ എയർലൈനാണ് ചൈന എയർലൈൻസ്. 12,080 സ്ഥിരം ജീവനക്കാരുള്ള എയർലൈനിൻറെ തലസ്ഥാനം തായ്‌വാൻ ടോയാൻ അന്താരാഷ്‌ട്ര വിമാനത്താവളമാണ്. ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ 112 നഗരങ്ങളിലെ 115 വിമാനത്താവളങ്ങളിലേക്ക് ആഴ്ച്ചയിൽ 1400-ൽ അധികം സർവീസുകൾ ചൈന എയർലൈൻസ് നടത്തുന്നു.ചൈന എയർലൈൻസിൻറെ കാർഗോ വിഭാഗം 91 ചരക്കു വിമാനങ്ങൾ ഉപയോഗിച്ചു ആഴ്ചയിൽ 33 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു.2013-ൽ പാസ്സഞ്ചർ റെവന്യൂ പെർ കിലോമീറ്റർ അടിസ്ഥാനത്തിൽ ചൈന എയർലൈൻസ് ലോകത്തിൽ 29-മത്തേയും ചരക്കു ആർപികെ അടിസ്ഥാനത്തിൽ 10-മത്തേയും വലിയ എയർലൈനാണ്. ചൈന എയർലൈൻസിനു മൂന്ന് സഹോദര എയർലൈനുകളുണ്ട്: തിരക്ക് കുറഞ്ഞതും മറ്റു ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്ന മന്ദാരിൻ എയർലൈൻസ്; ചൈന എയർലൈൻസിൻറെ അടക്കം ചരക്ക് സർവീസ് നടത്തുന്ന ചൈന എയർലൈൻസ് കാർഗോ; ചൈന എയർലൈൻസം സിങ്കപ്പൂർ എയർലൈൻ ഗ്രൂപ്പായ ടൈഗർഎയർ ഹോൾഡിംഗും സംയുക്തമായി സ്ഥാപിച്ച കുറഞ്ഞ നിരക്ക് എയർലൈനായ ടൈഗർഎയർ തായ്‌വാൻ.
2011-ൽ സ്കൈടീമുമായി ചേർന്ന ശേഷം, ചൈന എയർലൈൻ തങ്ങളുടെ പ്രതിച്ഛായയിൽ മാറ്റം വരും എന്നാ പ്രതീക്ഷയിൽ ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തി. കമ്പനിയുടെ പേര് പുതിയ lipi ശൈലിയിൽ എഴുതി, പ്ലം ബ്ലോസം അടയാലത്തിലും ചെറിയ മാറ്റങ്ങൾ വരുത്തി. Wikipedia
സ്ഥാപിച്ച തീയതി
1959, ഡിസം 16
വെബ്സൈറ്റ്
ജീവനക്കാർ
12,648