ഹോം500520 • BOM
add
മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്
മുൻദിന അവസാന വില
₹3,048.65
ദിവസ ശ്രേണി
₹2,951.85 - ₹3,075.00
വർഷ ശ്രേണി
₹1,575.25 - ₹3,237.60
മാർക്കറ്റ് ക്യാപ്പ്
3.55T INR
ശരാശരി അളവ്
67.04K
വില/ലാഭം അനുപാതം
27.92
ലാഭവിഹിത വരുമാനം
0.71%
പ്രാഥമിക എക്സ്ചേഞ്ച്
NSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(INR) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 385.83B | 10.15% |
പ്രവർത്തന ചെലവ് | 94.10B | 5.59% |
അറ്റാദായം | 31.71B | 35.05% |
അറ്റാദായ മാർജിൻ | 8.22 | 22.69% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 31.90 | 11.15% |
EBITDA | 77.66B | 22.96% |
ഇഫക്റ്റീവ് നികുതി നിരക്ക് | 29.09% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(INR) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 302.53B | 36.37% |
മൊത്തം അസറ്റുകൾ | 2.55T | 15.63% |
മൊത്തം ബാദ്ധ്യതകൾ | 1.73T | 15.83% |
മൊത്തം ഇക്വിറ്റി | 818.50B | — |
കുടിശ്ശികയുള്ള ഓഹരികൾ | 1.12B | — |
പ്രൈസ് ടു ബുക്ക് | 4.82 | — |
അസറ്റുകളിലെ റിട്ടേൺ | — | — |
മൂലധനത്തിലെ റിട്ടേൺ | 8.37% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(INR) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 31.71B | 35.05% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | — | — |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | — | — |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | — | — |
പണത്തിലെ മൊത്തം മാറ്റം | — | — |
ഫ്രീ ക്യാഷ് ഫ്ലോ | — | — |
ആമുഖം
വാഹന നിർമ്മാണം, കാർഷികോപകരണങ്ങളുടെ നിർമ്മാണം, വ്യാപാരം, ലോജിസ്റ്റിക്സ്, വിവരസാങ്കേതിക വിദ്യ, ധനകാര്യ സേവനങ്ങൾ എന്നീ രംഗങ്ങളിലെ അതികായന്മാരായി അറിയപ്പെടുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. സ്പോർട്ട്സ് യൂറ്റിലിറ്റി വാഹനനിർമ്മാതാക്കാളിൽ ഇന്ത്യയിൽ ഒന്നാമതു നിൽക്കുന്ന സ്ഥാപനമാണ് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. 1945 ൽ ലുധിയാനയിൽ മഹീന്ദ്ര & മുഹമ്മദ് എന്ന പേരിലാണ് ഈ വാഹന നിർമ്മാണ സ്ഥാപനം തുടങ്ങിയത്. ഇന്ത്യാവിഭജനത്തെ തുടർന്ന് ഗുലാം മുഹമ്മദ് പാകിസ്താനിലേക്ക് പോകുകയും അവിടുത്തെ ആദ്യത്തെ ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഇതിനെ തുടർന്നാണ് 1948 ൽ ഈ സ്ഥാപനത്തിന്റെ പേര് മഹീന്ദ്ര & മുഹമ്മദ് എന്നതിൽ നിന്ന് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയത്.
പ്രാരംഭഘട്ടത്തിൽ വിവിധോദ്ദേശ്യ വാഹനങ്ങളുടെ നിർമ്മാണം ലക്ഷ്യമിട്ട മഹീന്ദ്ര & മഹീന്ദ്ര, ഇന്ത്യയിലെ വില്ലി ജീപ്പിന്റെ ലൈസൻസിൽ വാഹനങ്ങളുടെ അസംബ്ലിംഗിലൂടെയാണ് അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് സ്ഥാപനം വ്യാപാരാവശ്യത്തിനുള്ള ലഘു വാഹനങ്ങളൂം കാർഷികാവശ്യത്തിനുള്ള ട്രാക്ടറുകളും നിർമ്മിക്കുന്ന അതിന്റെ ശാഖ തുറന്നു. സൈനിക വാഹനങ്ങളും ട്രാക്ടറുകളും നിർമ്മിക്കുന്ന സ്ഥാപനത്തിൽ നിന്ന് ആഗോള വിപണിയിലെ വമ്പൻ വാഹന നിർമ്മാതാക്കളായി ദ്രുധഗതിയിലാണ് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ വളർച്ച. Wikipedia
CEO
സ്ഥാപിച്ച തീയതി
1945, ഒക്ടോ 2
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
2,60,000