ഹോം639 • ETR
സ്പോട്ടിഫൈ
€472.50
ജനു 15, 4:58:38 PM ജിഎംടി +1 · EUR · ETR · നിഷേധക്കുറിപ്പ്
ഓഹരിDE എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റി
മുൻദിന അവസാന വില
€453.70
ദിവസ ശ്രേണി
€449.90 - €476.45
വർഷ ശ്രേണി
€178.60 - €479.90
മാർക്കറ്റ് ക്യാപ്പ്
97.93B USD
ശരാശരി അളവ്
1.48K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(EUR)2024 സെപ്റ്റംY/Y മാറ്റം
വരുമാനം
3.99B18.80%
പ്രവർത്തന ചെലവ്
786.00M-7.85%
അറ്റാദായം
300.00M361.54%
അറ്റാദായ മാർജിൻ
7.52287.63%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
1.45339.39%
EBITDA
471.00M592.65%
ഇഫക്റ്റീവ് നികുതി നിരക്ക്
24.62%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(EUR)2024 സെപ്റ്റംY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
5.58B60.69%
മൊത്തം അസറ്റുകൾ
10.55B39.00%
മൊത്തം ബാദ്ധ്യതകൾ
5.92B8.56%
മൊത്തം ഇക്വിറ്റി
4.63B
കുടിശ്ശികയുള്ള ഓഹരികൾ
202.08M
പ്രൈസ് ടു ബുക്ക്
19.79
അസറ്റുകളിലെ റിട്ടേൺ
10.97%
മൂലധനത്തിലെ റിട്ടേൺ
18.00%
പണത്തിലെ മൊത്തം മാറ്റം
(EUR)2024 സെപ്റ്റംY/Y മാറ്റം
അറ്റാദായം
300.00M361.54%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
715.00M238.86%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-82.00M59.61%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
99.00M10,000.00%
പണത്തിലെ മൊത്തം മാറ്റം
634.00M875.38%
ഫ്രീ ക്യാഷ് ഫ്ലോ
392.12M10,917.24%
ആമുഖം
സ്പോട്ടിഫൈ ടെക്നോളജി എസ് എ ഒരു സ്വീഡിഷ് അന്താരാഷ്ട്ര മീഡിയ സേവനദാതാവാണ്. 2006 ൽ സ്ഥാപിതമായ കമ്പനിയുടെ പ്രധാന ബിസിനസ്സ്, റെക്കോർഡ് ലേബലുകളിൽ നിന്നും മീഡിയ കമ്പനികളിൽ നിന്നും ഡി‌ആർ‌എം പരിരക്ഷിത പാട്ടുകൾ, വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ എന്നിവ സ്ട്രീമിങ് സേവനത്തിലൂടെ വിതരണം ചെയ്യലാണ്. ഒരു ഫ്രീമിയം സേവനമെന്ന നിലയിൽ, സ്പോട്ടിഫൈയുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമാണ്, എന്നാൽ പരസ്യങ്ങൾ ഉണ്ടാവും. അതേസമയം പണമടച്ചു വരിക്കാരാവുന്നവർക്ക് പരസ്യങ്ങൾ ഇല്ലാത്ത, മികച്ച നിലവാരമുള്ള ഓഡിയോ സ്ട്രീമിങ് സേവനവും ലഭിക്കും. 2008 ഒക്ടോബർ 7 ന് പ്രവർത്തനം ആരംഭിച്ച സ്പോട്ടിഫൈ 50 ദശലക്ഷത്തിലധികം ഗാനങ്ങൾ ലഭ്യമാക്കുന്നു. ആർട്ടിസ്റ്റ്, ആൽബം, പാട്ടിന്റെ തരം എന്നീ ഘടകങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പാട്ടുകൾ തിരയാനും, പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാനും, പങ്കിടാനും കഴിയും. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ഏഷ്യയുടെയും ആഫ്രിക്കയുടെയും ചിലഭാഗങ്ങളിലും ഇപ്പോൾ സ്പോട്ടിഫൈയുടെ സേവനം ലഭ്യമാണ്. 2019 ഫെബ്രുവരി 26 ന് സ്പോട്ടിഫൈ ഇന്ത്യയിൽ സേവനം ആരംഭിച്ചു. വിൻഡോസ്, മാക് ഒഎസ്, ലിനക്സ് കമ്പ്യൂട്ടറുകൾ, ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ മിക്ക ആധുനിക ഉപകരണങ്ങളിലും സ്‌പോട്ടിഫൈ ലഭ്യമാണ്. Wikipedia
സ്ഥാപിച്ച തീയതി
2006
വെബ്സൈറ്റ്
ജീവനക്കാർ
9,123
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു