ഹോംAMRUTANJAN • NSE
add
അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ്
മുൻദിന അവസാന വില
₹675.40
ദിവസ ശ്രേണി
₹679.10 - ₹710.00
വർഷ ശ്രേണി
₹570.00 - ₹862.60
മാർക്കറ്റ് ക്യാപ്പ്
19.92B INR
ശരാശരി അളവ്
29.84K
വില/ലാഭം അനുപാതം
42.49
ലാഭവിഹിത വരുമാനം
0.66%
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(INR) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 1.10B | 10.68% |
പ്രവർത്തന ചെലവ് | 435.60M | 1.04% |
അറ്റാദായം | 117.96M | 72.22% |
അറ്റാദായ മാർജിൻ | 10.73 | 55.51% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | — | — |
EBITDA | 135.69M | 100.70% |
ഇഫക്റ്റീവ് നികുതി നിരക്ക് | 26.00% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(INR) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 2.29B | 11.96% |
മൊത്തം അസറ്റുകൾ | 3.83B | 7.76% |
മൊത്തം ബാദ്ധ്യതകൾ | 848.07M | -8.86% |
മൊത്തം ഇക്വിറ്റി | 2.98B | — |
കുടിശ്ശികയുള്ള ഓഹരികൾ | 28.91M | — |
പ്രൈസ് ടു ബുക്ക് | 6.56 | — |
അസറ്റുകളിലെ റിട്ടേൺ | — | — |
മൂലധനത്തിലെ റിട്ടേൺ | 10.12% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(INR) | 2024 സെപ്റ്റംinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 117.96M | 72.22% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | — | — |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | — | — |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | — | — |
പണത്തിലെ മൊത്തം മാറ്റം | — | — |
ഫ്രീ ക്യാഷ് ഫ്ലോ | — | — |
ആമുഖം
ഇന്ത്യാക്കാരനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കാസിനാഥുണി നാഗേശ്വരറാവു സ്ഥാപിച്ച ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ്. 1893-ൽ പേറ്റന്റ് നേടി വിപണനം ആരംഭിച്ച അമൃതാഞ്ജൻ എന്ന വേദനാസംഹാരി കുഴമ്പ് കണ്ടെത്തിയതും ഇദ്ദേഹമാണ്. 2007 നവംബർ 13 നാണ് അമൃതാഞ്ജൻ പബ്ലിക് ലിമിറ്റഡ് എന്ന കമ്പനി അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ് ആയി പേര് മാറ്റിയത്.
സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്ന കെ. നാഗേശ്വരറാവു പാണ്ഡുലു 1893 ൽ ബോംബെയിൽ പേറ്റന്റ് മരുന്നായി വില്പന ആരംഭിച്ചതാണ് അമൃതാഞ്ജൻ. 1914 ൽ സ്ഥാപനത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ് ബോംബേയിൽ നിന്ന് ചെന്നൈയിലേയ്ക്ക് മാറ്റി. എന്നാൽ ഇന്നും ബോംബെ എന്ന വാക്ക് അമൃതാഞ്ജൻ വേദനാ സംഹാരിയുടെ പുറത്ത് മുദ്രണം ചെയ്തിരിക്കുന്നു. 1936ൽ, അമൃതാഞ്ജൻ ലിമിറ്റഡ് എന്ന പേരിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇത് ആരംഭിച്ചു. സംഗീതസദസ്സുകളിൽ ഇത് സൗജന്യമായി വിതരണം ചെയ്ത് മരുന്നിന്റെ പ്രശസ്തി നാഗേശ്വരറാവു വർദ്ധിപ്പിച്ചു..
2007 നവംബർ 13 ന് കമ്പനിയുടെ പേര് അമൃതാഞ്ജൻ ലിമിറ്റഡ് എന്നതിൽ നിന്ന് അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ് എന്നുമാറി. ഇന്ത്യാ ഗവൺമെന്റ് ഷെഡ്യൂൾ ടിയിൽ ഉൾപ്പെടുത്തിയ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് അമൃതാഞ്ജൻ കമ്പനി നേടിയിട്ടുണ്ട്.
2002 ജൂലൈ 4 ന് അമേരിക്കൻ മാർക്കറ്റിൽ കമ്പനി പ്രവേശിച്ചു. Wikipedia
സ്ഥാപിച്ച തീയതി
1893
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
634