ഹോംF-D • NYSE
ഫോർഡ് മോട്ടോര്‍
$24.53
ജനു 15, 4:09:40 AM ജിഎംടി -5 · USD · NYSE · നിഷേധക്കുറിപ്പ്
ഓഹരിGLeaf ലോഗോപരിസ്ഥിതി സൗഹാർദ്ദപരംയുഎസ് എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
$24.53
ദിവസ ശ്രേണി
$24.50 - $24.72
വർഷ ശ്രേണി
$24.10 - $26.19
മാർക്കറ്റ് ക്യാപ്പ്
38.87B USD
ശരാശരി അളവ്
62.73K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
CDP ക്ലൈമറ്റ് ചേഞ്ച് സ്കോർ
A
വാർത്തകളിൽ
NVDA
1.10%
F
0.72%
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2024 സെപ്റ്റംY/Y മാറ്റം
വരുമാനം
46.20B5.47%
പ്രവർത്തന ചെലവ്
2.11B-12.05%
അറ്റാദായം
892.00M-25.60%
അറ്റാദായ മാർജിൻ
1.93-29.56%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
0.4925.64%
EBITDA
2.63B-14.16%
ഇഫക്റ്റീവ് നികുതി നിരക്ക്
-3.11%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2024 സെപ്റ്റംY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
27.71B-4.46%
മൊത്തം അസറ്റുകൾ
287.05B7.08%
മൊത്തം ബാദ്ധ്യതകൾ
242.71B8.45%
മൊത്തം ഇക്വിറ്റി
44.34B
കുടിശ്ശികയുള്ള ഓഹരികൾ
3.97B
പ്രൈസ് ടു ബുക്ക്
2.20
അസറ്റുകളിലെ റിട്ടേൺ
1.10%
മൂലധനത്തിലെ റിട്ടേൺ
1.55%
പണത്തിലെ മൊത്തം മാറ്റം
(USD)2024 സെപ്റ്റംY/Y മാറ്റം
അറ്റാദായം
892.00M-25.60%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
5.50B19.84%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-5.59B-37.57%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
3.31B1,079.59%
പണത്തിലെ മൊത്തം മാറ്റം
3.50B31,718.18%
ഫ്രീ ക്യാഷ് ഫ്ലോ
2.50B323.12%
ആമുഖം
ഒരു അമേരിക്കൻ മൾട്ടിനാഷണൽ വാഹന നിർമാതാക്കളാണ് ഫോർഡ് മോട്ടോർ കമ്പനി. ഇതിന്റെ പ്രധാന ആസ്ഥാനം ഡെട്രോയിറ്റിന്റെ പ്രാന്തപ്രദേശമായ മിഷിഗണിലെ ഡിയർ‌ബോൺ ആണ്. ഹെൻ‌റി ഫോർഡ് സ്ഥാപിച്ച ഇത് 1903 ജൂൺ 16 ന് ഫോർഡ് മോട്ടോർ കമ്പനി ആരംഭിച്ചത്. ഫോർഡ് ബ്രാൻഡിന് കീഴിൽ വാണിജ്യ വാഹനങ്ങളും ലിങ്കൺ ബ്രാൻഡിന് കീഴിൽ മിക്ക ആഡംബര കാറുകളും കമ്പനി വിൽക്കുന്നു. യു.കെയിലെ ആസ്റ്റൺ മാർട്ടിന്റെ 8% ഓഹരിയും ജിയാങ്‌ലിംഗ് മോട്ടോഴ്‌സിന്റെ 32% ഓഹരിയും ബ്രസീലിയൻ എസ്‌യുവി നിർമാതാക്കളായ ട്രോളറിനെയും ഫോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ചൈന, തായ്‌വാൻ, തായ്ലൻഡ്, തുർക്കി, റഷ്യ എന്നിവിടങ്ങളിലും ഫോർഡിന് സംയുക്ത സംരംഭങ്ങളുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത എഞ്ചിനീയറിംഗ് നിർമ്മാണ രീതികൾ ഉപയോഗിച്ച് വലിയ തോതിലുള്ള കാറുകളുടെ നിർമ്മാണത്തിന് ഫോർഡിന് കഴിഞ്ഞു. 1914 ആയപ്പോഴേക്കും ഈ രീതികൾ ലോകമെമ്പാടും ഫോർഡിസം എന്നറിയപ്പെട്ടു. ഫോർഡിന്റെ മുൻ യുകെ അനുബന്ധ സ്ഥാപനങ്ങളായ ജാഗ്വാർ, ലാൻഡ് റോവർ ടാറ്റ മോട്ടോഴ്‌സിന് വിറ്റു. 1999 മുതൽ 2010 വരെയുള്ള കാലത്ത് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുടെ ഉടമസ്ഥത ഫോർഡ് സ്വന്തമാക്കി. യുഎസ് ആസ്ഥാനമായുള്ള രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളാണ് ഫോർഡ്, ലോകത്തിലെ അഞ്ചാമത്തെ വലിയ വാഹനനിർമ്മാണ കമ്പനിയാണ്. Wikipedia
സ്ഥാപിച്ച തീയതി
1903, ജൂൺ 16
ജീവനക്കാർ
1,77,000
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു