ഹോംFACT • NSE
ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്
₹905.00
ജനു 16, 3:59:43 PM ജിഎംടി +5:30 · INR · NSE · നിഷേധക്കുറിപ്പ്
ഓഹരിIN എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റി
മുൻദിന അവസാന വില
₹897.75
ദിവസ ശ്രേണി
₹900.20 - ₹923.85
വർഷ ശ്രേണി
₹572.60 - ₹1,187.00
മാർക്കറ്റ് ക്യാപ്പ്
585.60B INR
ശരാശരി അളവ്
725.90K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
0.11%
പ്രാഥമിക എക്‌സ്ചേഞ്ച്
NSE
വിപണി വാർത്തകൾ
.DJI
0.047%
NVDA
0.32%
JPM
0.32%
TSLA
3.11%
S68
0.67%
P52
0.88%
C2PU
1.34%
U11
1.31%
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(INR)2024 സെപ്റ്റംY/Y മാറ്റം
വരുമാനം
14.49B-12.90%
പ്രവർത്തന ചെലവ്
2.91B-24.27%
അറ്റാദായം
111.80M-89.38%
അറ്റാദായ മാർജിൻ
0.77-87.84%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
EBITDA
345.10M-73.92%
ഇഫക്റ്റീവ് നികുതി നിരക്ക്
27.50%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(INR)2024 സെപ്റ്റംY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
26.08B-5.34%
മൊത്തം അസറ്റുകൾ
56.97B-1.65%
മൊത്തം ബാദ്ധ്യതകൾ
43.93B0.28%
മൊത്തം ഇക്വിറ്റി
13.03B
കുടിശ്ശികയുള്ള ഓഹരികൾ
657.65M
പ്രൈസ് ടു ബുക്ക്
45.30
അസറ്റുകളിലെ റിട്ടേൺ
മൂലധനത്തിലെ റിട്ടേൺ
2.27%
പണത്തിലെ മൊത്തം മാറ്റം
(INR)2024 സെപ്റ്റംY/Y മാറ്റം
അറ്റാദായം
111.80M-89.38%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
നിക്ഷേപത്തിലൂടെ ലഭിച്ച തുക
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
പണത്തിലെ മൊത്തം മാറ്റം
ഫ്രീ ക്യാഷ് ഫ്ലോ
ആമുഖം
ഭാരത സർക്കാരിന്റെ ഉടമസ്ഥതയിൽ, വളവും രാസവസ്തുക്കളും നിർമ്മിച്ച് വിപണനം ചെയ്യുന്ന കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനമാണ് ഫാക്ട് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്. രണ്ടാം ലോകമഹായുദ്ധത്തോടെ ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി ചുരുങ്ങിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്ഷാമവും അതുവഴിയുണ്ടായ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ഡോ. സി. പി. രാമസ്വാമി അയ്യരുടെ നിർദ്ദേശാനുസരണമാണ് ഫാക്ടിനു രൂപം കൊടുത്തത്. വ്യവസായപ്രമുഖരായിരുന്ന ശേഷസായി സഹോദരന്മാരുടെ ഉടമസ്ഥതയിൽ എറണാകുളം ജില്ലയിൽ പെരിയാർ നദിയുടെ തീരത്ത് ആലുവയ്ക്കടുത്ത് ഏലൂരിൽ 1943ൽ കമ്പനി ഇൻകോർപ്പറേറ്റ് ചെയ്തു. 1960ൽ ഫാക്ട് ഗവർണ്മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനമായി. 1962ഓടെ കേന്ദ്രസർക്കാർ പ്രധാന ഓഹരിയുടമയായുള്ള ഒരു പൊതുമേഖലാസ്ഥാപനമായി ഫാക്ട് മാറി. നിലവിൽ കമ്പനിയ്ക്ക് വളം നിർമ്മിക്കുന്നതിന് ഉദ്യോഗമണ്ഡലിലും അമ്പലമേടിലും, നൈലോൺ നിർമ്മിക്കുന്നതിനാവശ്യമായ കാപ്രോലാക്ടം ഉൽപാദിപ്പിക്കാനായി ഉദ്യോഗമണ്ഡലിലും ആയി 3 ഉത്പാദനകേന്ദ്രങ്ങളുണ്ട്. 1965ൽ സ്ഥാപിതമായ ഫെഡോ, ഉദ്യോഗമണ്ഡൽ, 1966ൽ സ്ഥാപിതമായ ഫ്യു, പള്ളുരുത്തി എന്നിവ ഫാക്ടിന്റെ മറ്റു ഡിവിഷനുകളാണ്. ഉദ്യോഗമണ്ഡലിലെ ഫാക്ടറിയിൽ പ്രതിവർഷം 50,000 ടൺ അമ്മോണിയം സൾഫേറ്റ് നിർമ്മിക്കാനാവും. Wikipedia
സ്ഥാപിച്ച തീയതി
1943
വെബ്സൈറ്റ്
ജീവനക്കാർ
1,523
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു