ഹോംIDR / SGD • കറന്‍സി
add
IDR / SGD
മുൻദിന അവസാന വില
0.000084
വിപണി വാർത്തകൾ
ഇന്തോനേഷ്യൻ റുപിയ എന്നതിനെക്കുറിച്ച്
ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ് ഇന്തോനേഷ്യൻ റുപിയ. ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ് റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു. Wikipediaസിംഗപ്പൂർ ഡോളർ എന്നതിനെക്കുറിച്ച്
സിംഗപ്പൂരിലെ നാണയമാണ് സിംഗപ്പൂർ ഡോളർ. ഒരു സിംഗപ്പൂർ ഡോളർ 100 സെന്റ് ആയാണ് ഭാഗിച്ചിരിക്കുന്നത്.
2009 ഏപ്രിൽ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു സിംഗപ്പൂർ ഡോളർ, 32.99 രൂപയ്ക്കും 0.6597 ഡോളറിനും തുല്യമാണ്. Wikipedia