ഹോംINTU • NASDAQ
add
ഇന്റുഇറ്റ്
മുൻദിന അവസാന വില
$625.01
ദിവസ ശ്രേണി
$617.29 - $633.62
വർഷ ശ്രേണി
$557.29 - $714.78
മാർക്കറ്റ് ക്യാപ്പ്
174.51B USD
ശരാശരി അളവ്
1.50M
വില/ലാഭം അനുപാതം
60.65
ലാഭവിഹിത വരുമാനം
0.67%
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD) | 2024 ഒക്ടോinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 3.28B | 10.24% |
പ്രവർത്തന ചെലവ് | 2.22B | 13.75% |
അറ്റാദായം | 197.00M | -18.26% |
അറ്റാദായ മാർജിൻ | 6.00 | -25.83% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 2.50 | 1.21% |
EBITDA | 444.00M | -3.48% |
ഇഫക്റ്റീവ് നികുതി നിരക്ക് | 7.51% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD) | 2024 ഒക്ടോinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 3.36B | 47.86% |
മൊത്തം അസറ്റുകൾ | 33.19B | 16.52% |
മൊത്തം ബാദ്ധ്യതകൾ | 15.06B | 30.98% |
മൊത്തം ഇക്വിറ്റി | 18.14B | — |
കുടിശ്ശികയുള്ള ഓഹരികൾ | 280.04M | — |
പ്രൈസ് ടു ബുക്ക് | 9.65 | — |
അസറ്റുകളിലെ റിട്ടേൺ | 2.14% | — |
മൂലധനത്തിലെ റിട്ടേൺ | 2.80% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(USD) | 2024 ഒക്ടോinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 197.00M | -18.26% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 362.00M | 473.20% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -188.00M | -189.52% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | 761.00M | -10.37% |
പണത്തിലെ മൊത്തം മാറ്റം | 935.00M | -1.06% |
ഫ്രീ ക്യാഷ് ഫ്ലോ | 186.50M | 285.11% |
ആമുഖം
ഇന്റുഇറ്റ് ഒരു അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയാണ്. ചെറുകിട വ്യവസായികൾ, സ്വകാര്യവ്യക്തികൾ എന്നിവർക്കുവേണ്ട ധനകാര്യസംബന്ധിയായ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നു. കാലിഫോർണിയയിലെ മൗണ്ടൻവ്യൂ ആണ് ആസ്ഥാനം. സാസൻ ഗുഡാർസിയാണ് സിഇഒ. ഫോർച്യൂൻ മാഗസിൻ, ലോകത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ കമ്പനിയായി, ഇന്റുഇറ്റിനെ 2009-ൽ തെരഞ്ഞെടുത്തു. തുടർച്ചയായി 'ഫോർച്യുൻ 100 മികച്ച ജോലിസ്ഥലങ്ങൾ ' പട്ടികയിൽ സ്ഥാനം നേടുന്ന ഇന്റുഇറ്റിന്റെ പ്രധാന ഉത്പന്നങ്ങൾ നികുതി കണക്ക് തയ്യാറാക്കുന്ന ആപ്ലിക്കേഷനായ ടർബോടാക്സ് വ്യക്തിഗത ധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്പ് മിന്റ്, ചെറുകിട ബിസിനസ്സ് അക്കൗണ്ടിംഗ് പ്രോഗ്രാമായ ക്വിക്‌ബൂക്സ്, ക്രെഡിറ്റ് മോണിറ്ററിംഗ് സേവനം നടത്തുന്ന ക്രെഡിറ്റ് കർമ്മ, ഇമെയിൽ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ മെയിൽചിമ്പ് എന്നിവയാണ്. മൈക്രോസോഫ്റ്റിന്റെ ഏറ്റെടുക്കലിനെ അതിജീവിച്ച ഇന്റുഇറ്റിന്റെ തന്ത്രങ്ങൾ ഗവേഷണവിഷയമായിട്ടുണ്ട്. "ഇൻസൈഡ് ഇന്റുഇറ്റ്" എന്ന പേരിൽ രചിക്കപ്പെട്ട കേസ് സ്റ്റഡി വളരെ പ്രശസ്തമാണ്.2019-ലെ കണക്കനുസരിച്ച്, അതിന്റെ വരുമാനത്തിന്റെയും വരുമാനത്തിന്റെയും 95%-ലധികം വരുന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സിനുള്ളിലെ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നാണ്. Wikipedia
സ്ഥാപിച്ച തീയതി
1983
വെബ്സൈറ്റ്
ജീവനക്കാർ
18,800