ഹോംMYR / SGD • കറന്‍സി
add
MYR / SGD
മുൻദിന അവസാന വില
0.31
വിപണി വാർത്തകൾ
മലേഷ്യൻ റിംഗിറ്റ് എന്നതിനെക്കുറിച്ച്
മലേഷ്യയിലെ നാണയമാണ് റിങ്കിറ്റ്. നേരത്തേ മലേഷ്യൻ ഡോളർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലേഷ്യയിലെ സെൻട്രൽ ബാങ്ക് ആയ ബാങ്ക് നെഗാര മലേഷ്യ ആണ് റിങ്കിറ്റ് പുറത്തിറക്കുന്നത്. ഒരു റിങ്കിറ്റ് 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്.
2014 ഒക്ടോബർ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു റിങ്കിറ്റ്, 18.72 രൂപയ്ക്കും 0.305 ഡോളറിനും തുല്യമാണ്.
നാണയങ്ങൾ
5 സെൻ
10 സെൻ
20 സെൻ
50 സെൻ
നോട്ടുക്കൾ
1 റിങ്കിറ്റ്
5 റിങ്കിറ്റ്
10 റിങ്കിറ്റ്
20 റിങ്കിറ്റ്
50 റിങ്കിറ്റ്
100 റിങ്കിറ്റ് Wikipediaസിംഗപ്പൂർ ഡോളർ എന്നതിനെക്കുറിച്ച്
സിംഗപ്പൂരിലെ നാണയമാണ് സിംഗപ്പൂർ ഡോളർ. ഒരു സിംഗപ്പൂർ ഡോളർ 100 സെന്റ് ആയാണ് ഭാഗിച്ചിരിക്കുന്നത്.
2009 ഏപ്രിൽ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു സിംഗപ്പൂർ ഡോളർ, 32.99 രൂപയ്ക്കും 0.6597 ഡോളറിനും തുല്യമാണ്. Wikipedia