ഹോംTSLA • NASDAQ
ടെസ്‌ലാ മോട്ടോഴ്‌സ്
$394.74
ഓഹരിവ്യാപാരത്തിന് ശേഷം:
$393.10
(0.42%)-1.64
വ്യാപാരം അവസാനിപ്പിച്ചു: ജനു 10, 7:59:58 PM ജിഎംടി -5 · USD · NASDAQ · നിഷേധക്കുറിപ്പ്
ഓഹരിയുഎസ് എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റി
മുൻദിന അവസാന വില
$394.94
ദിവസ ശ്രേണി
$377.29 - $399.28
വർഷ ശ്രേണി
$138.80 - $488.54
മാർക്കറ്റ് ക്യാപ്പ്
1.24T USD
ശരാശരി അളവ്
86.54M
വില/ലാഭം അനുപാതം
108.23
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2024 സെപ്റ്റംY/Y മാറ്റം
വരുമാനം
25.18B7.85%
പ്രവർത്തന ചെലവ്
2.28B-5.55%
അറ്റാദായം
2.17B16.95%
അറ്റാദായ മാർജിൻ
8.618.44%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
0.729.09%
EBITDA
4.06B35.55%
ഇഫക്റ്റീവ് നികുതി നിരക്ക്
21.59%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2024 സെപ്റ്റംY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
33.65B29.03%
മൊത്തം അസറ്റുകൾ
119.85B27.58%
മൊത്തം ബാദ്ധ്യതകൾ
49.14B24.58%
മൊത്തം ഇക്വിറ്റി
70.71B
കുടിശ്ശികയുള്ള ഓഹരികൾ
3.21B
പ്രൈസ് ടു ബുക്ക്
18.11
അസറ്റുകളിലെ റിട്ടേൺ
5.84%
മൂലധനത്തിലെ റിട്ടേൺ
8.32%
പണത്തിലെ മൊത്തം മാറ്റം
(USD)2024 സെപ്റ്റംY/Y മാറ്റം
അറ്റാദായം
2.17B16.95%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
6.26B89.09%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-2.88B39.63%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
132.00M-94.17%
പണത്തിലെ മൊത്തം മാറ്റം
3.62B409.14%
ഫ്രീ ക്യാഷ് ഫ്ലോ
2.23B244.90%
ആമുഖം
കാലിഫോർണിയയിലെ പാലോ ആൾട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ഓട്ടോമോട്ടീവ്, എനർജി, വാഹന നിർമ്മാണ കമ്പനിയാണ് ടെസ്‌ല, Inc. വൈദ്യുതി കാറുകളുടെ ഡിസൈൻ, നിർമ്മാണം, വിൽപ്പന കൂടാതെ വാഹന ഘടകങ്ങളുടെയും ബാറ്ററി തുടങ്ങിവയുടെ നിർമ്മാണവും കമ്പനി നിർവഹിക്കുന്നു. ജൂലൈ 2003 -ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഭൗതിക ശാസ്ത്രജ്ഞൻ ആയ നിക്കോള ടെസ്‌ലയുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അമേരിക്കൻ ഓഹരി വിപണിയായ നാസ്ഡാകിൽ് ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2013 -ന്റെ ആദ്യ പാദത്തിൽ ആണ് ആദ്യമായി കമ്പനി ലാഭം നേടിയത്. ടെസ്‌ല റോഡ്സ്റ്റർ എന്ന, പൂർണമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്പോർട്സ് കാർ നിർമിച്ചതോടെയാണ്, കമ്പനി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തുടർന്ന് മോഡൽ എസ്സ് എന്ന പേരിൽ ഒരു മുന്തിയ സൗകര്യങ്ങൾ ഉള്ള ഒരു സെഡാനും, പിന്നാലെ ക്രോസ്സോവർ വാഹനമായ മോഡൽ എക്സും വിപണിയിലെത്തിച്ചു. 2015 -ൽ ലോകത്തിലെ ഏറ്റവും വിൽപ്പന നേടിയ വൈദ്യുതി കാർ ആയി മോഡൽ എസ്സ്. ഡിസംബർ 2015 -ലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡൽ എസ്സ് കാറുകളാണ് വിറ്റഴിച്ചത്. നിസ്സാൻ ലീഫിന് പിന്നിൽ ഏറ്റവും വിൽപ്പന നേടുന്ന രണ്ടാമത്തെ കാറുമായി മോഡൽ എസ്സ്. വീടുകൾക്കും സ്ഥാപനങ്ങൾക്കുമായി വേഗത്തിൽ ബാറ്ററി ചാർജുചെയ്യാനുള്ള ഉപകരണങ്ങളും ടെസ്‌ല നിർമ്മിക്കുന്നു. Wikipedia
സ്ഥാപിച്ച തീയതി
2003, ജൂലൈ 1
വെബ്സൈറ്റ്
ജീവനക്കാർ
1,40,473
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു